Saturday, May 22, 2010

പ്ലാച്ചിമട

          
മലയാള കരയിലാദ്യം  ടെലിവിഷന്‍ വന്നു
പിന്നെ  കോള  വന്നു
കോള പരസ്യങ്ങള്‍ വന്നു.
ബിഗ്ബിയും ഖാന്മാരും
ക്രിക്കറ്റ്‌ ദൈവങ്ങളും നിറഞ്ഞാടിയപ്പോള്‍
നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും.
കുണ്‌കള്‍ മുളച്ചു പൊന്തും പോലെ
മുളച്ചു പൊന്തി കോള കമ്പിനികള്‍.

പിന്നെ ,
കുടിനീര് വറ്റി തെളിനീരു വറ്റി
കോളറ വന്നു ക്യാന്‍സര്‍  വന്നു
കണ്ടു കേള്‍കാത്ത രോഗങ്ങള്‍ വന്നു.
വട്ടം കുടി നാട്ടുകാര്‍
കുട്ടം കുടി കുട്ടുകാര്‍
കുടിവെള്ളം കിട്ടാന്‍ എന്ത് വേണം ?
കേരം നിറഞ്ഞൊരു കേരളത്തില്‍
പെപ്സിയും കോളയും എന്തിനായ്‌?
ഒത്തു കുടു കുട്ടുകാരെ
നാട് കടത്തു പെപ്സിയും കോളയും
വളരട്ടെ ഇനി വളരട്ടെ
തളരാതെ നാട് വളരട്ടെ
ഒഴുകട്ടെ ഇനി ഒഴുകട്ടെ
ഇളനീരോഴുകട്ടെ കേരളത്തില്‍
തെളിനീരുണ്ടാകട്ടെ മണ്ണില്‍ .









13 comments:

  1. ഹല്ലോ മാഷേ ,
    സംഗതി ജോര്‍ ! വിഷയം കൊള്ളാം , പറയാന്‍ ഉള്ളത് വായനക്കാരന് വ്യക്തമാണ് താനും , പിന്നെ സംഗതി , അതിനെ കുറിച്ച് അറിയില്ല
    അത് കൊണ്ട് പറയുന്നില്ല .....ഒരു ഇളനീര് കുടിച്ചിട്ട് വരാം ...
    നനായി
    :)

    ReplyDelete
  2. "വളരട്ടെ ഇനി വളരട്ടെ
    തളരാതെ നാട് വളരട്ടെ"
    നല്ല കവിത. ഇനിയു എഴുതൂ...ആശംസകള്‍

    ReplyDelete
  3. ഉം...

    ഇളനീരോഴുകട്ടെ കേരളത്തില്‍
    തെളിനീരുണ്ടാകട്ടെ മണ്ണില്‍ .


    ഭാവുകങ്ങള്‍..

    ReplyDelete
  4. ഇളനീരോഴുകണ്ട കേരളത്തില്‍
    തെളിനീരുണ്ടാകട്ടെയീ മണ്ണില്‍ ....

    ReplyDelete
  5. കൊള്ളാം ഷൈജു. നന്നയിരിക്കുന്നു. ഇനിയും എഴുതൂ :)

    ReplyDelete
  6. "വളരട്ടെ ഇനി വളരട്ടെ
    തളരാതെ നാട് വളരട്ടെ
    ഒഴുകട്ടെ ഇനി ഒഴുകട്ടെ
    ഇളനീരോഴുകട്ടെ കേരളത്തില്‍
    തെളിനീരുണ്ടാകട്ടെ മണ്ണില്‍ ." വളരട്ടെ ഇനി വളരട്ടെ :)

    ReplyDelete
  7. plachimata ellarum marannu poyi. ethoru ormakkurippayi

    ReplyDelete
  8. നന്നായി,
    പോരാട്ടം കാത്തു സൂക്ഷിക്കുക.

    ReplyDelete
  9. vayichu abiprayam paranja ellarkum thanks

    ReplyDelete
  10. സുഹൃത്തെ..പോസ്റ്റു കാണാതെ മടങ്ങിയത്തില്‍ വിഷമമുണ്ട്. ഇപ്പോള്‍ കളര്‍ മാറ്റി.ഇനിയും വരുമല്ലോ.

    ReplyDelete
  11. നല്ല കാലികപ്രസക്തിയുള്ള കവിത.പ്രസക്തമായ ചോദ്യങ്ങൾ.നന്നായി എഴുതി.

    കേരം നിറഞ്ഞൊരു കേരളത്തില്‍
    പെപ്സിയും കോളയും എന്തിനായ്‌?

    വളരട്ടെ ഇനി വളരട്ടെ
    തളരാതെ നാട് വളരട്ടെ
    ഒഴുകട്ടെ ഇനി ഒഴുകട്ടെ
    ഇളനീരോഴുകട്ടെ കേരളത്തില്‍
    തെളിനീരുണ്ടാകട്ടെ മണ്ണില്‍ .

    നല്ല വരികൾ.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete