മലയാള കരയിലാദ്യം ടെലിവിഷന്‍ വന്നു പിന്നെ കോള വന്നു കോള പരസ്യങ്ങള്‍ വന്നു. ബിഗ്ബിയും ഖാന്മാരും ക്രിക്കറ്റ് ദൈവങ്ങളും നിറഞ്ഞാടിയപ്പോള്‍ നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും. കുണ്‌കള്‍ മുളച്ചു പൊന്തും പോലെ മുളച്ചു പൊന്തി കോള കമ്പിനികള്‍. പിന്നെ , കുടിനീര് വറ്റി തെളിനീരു വറ്റി കോളറ വന്നു ക്യാന്‍സര്‍ വന്നു കണ്ടു കേള്‍കാത്ത രോഗങ്ങള്‍ വന്നു. വട്ടം കുടി നാട്ടുകാര്‍ കുട്ടം കുടി കുട്ടുകാര്‍ കുടിവെള്ളം കിട്ടാന്‍ എന്ത് വേണം ? കേരം നിറഞ്ഞൊരു കേരളത്തില്‍ പെപ്സിയും കോളയും എന്തിനായ്? ഒത്തു കുടു കുട്ടുകാരെ നാട് കടത്തു പെപ്സിയും കോളയും വളരട്ടെ ഇനി വളരട്ടെ തളരാതെ നാട് വളരട്ടെ ഒഴുകട്ടെ ഇനി ഒഴുകട്ടെ ഇളനീരോഴുകട്ടെ കേരളത്തില്‍ തെളിനീരുണ്ടാകട്ടെ മണ്ണില്‍ . |
Saturday, May 22, 2010
പ്ലാച്ചിമട
Subscribe to:
Posts (Atom)